save the miners says Rahul Gandhi to pm as rescue operations halt after 2 weeks
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി. മേഖലയിലെ ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സംഭവത്തിൽ മോഡി ഒന്നും ചെയ്യുംമില്ലെന്നു രാഹുൽ പറയുന്നു ഡിസംബര്‍ 13 മുതല്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇനിയും രക്ഷിക്കാനായിട്ടില്ല. ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനവും നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ അവസരത്തിനും നരേന്ദ്ര മോദി ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം.